പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണച്ചോർച്ചയുണ്ടായി. 300 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച എണ്ണപ്പടലം ഇറാന്റെ ഖെഷ്ം ദ്വീപ് തീരത്തേക്ക് അടിച്ചുകയറി. യുനെസ്കോ അംഗീകരിച്ച ഹാരാ ബയോസ്ഫിയർ റിസർവ് അപകടത്തിലായി. കടലാമകൾ, കണ്ടൽക്കാടുകൾ, പവഴപ്പുറ്റുകൾ എന്നിവയ്ക്ക് ഭീഷണിയാണ്.
ഹോർമുസ് കടലിടുക്കിലെ എണ്ണച്ചോർച്ച: പരിസ്ഥിതിക്ക് ഭീഷണി
Source: Reporter Live