അനുപമ പരമേശ്വരൻ: ഞാൻ ഇരയല്ല, അതിജീവിത

അനുപമ പരമേശ്വരൻ: ഞാൻ ഇരയല്ല, അതിജീവിത

നടി അനുപമ പരമേശ്വരൻ തന്റെ മുൻ പങ്കാളിയിൽ നിന്ന് രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടതായി വെളിപ്പെടുത്തി. സ്ലട്ട് ഷെയിമിംഗും മാനസിക പീഡനവും ഉണ്ടായിരുന്നുവെന്നും ഇത് തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും അവർ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies