ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയിൽ ശനിയാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എൻഡെ നഗരത്തിന് വടക്കുപടിഞ്ഞാറായി 68 കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം. ആൾനാശമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Source: Siraj Live

More in Top Stories

Read the live feed on ZapIndies