രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; 78 പേർക്ക് ആദരം

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; 78 പേർക്ക് ആദരം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു 78 സൈനികർക്ക് ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകർത്ത മേജർ തരുൺ വാസുദേവന് ശൗര്യചക്ര ലഭിച്ചു. 13 പേർക്ക് മരണാനന്തര ബഹുമതിയും ലഭിച്ചു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies