വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ

വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ. മുഖ്യമന്ത്രിയുടെ ചടങ്ങിൽ ദേശീയഗാനം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. വന്ദേമാതരം ആലപിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. മദ്രാസ് ഹൈക്കോടതി വന്ദേമാതരം ആലപിക്കണമെന്ന് നിർദേശിച്ചിരുന്നു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies