ഓണാഘോഷത്തിന്റെ തുടക്കം കുറിച്ച് അത്തം ദിനം എത്തി. ഓഗസ്റ്റ് 16 ഞായറാഴ്ചയാണ് അത്തം. ഈ ദിവസം മുതൽ പത്ത് ദിവസത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര നടക്കും. അത്തപ്പൂക്കളം ഒരുക്കുന്നതും ഇന്ന് മുതലാണ്.
അത്തം പിറന്നു; ഓണാഘോഷത്തിന് തുടക്കം
Source: OneIndia Malayalam