നടൻ പി. ശ്രീകുമാർ പറയുന്നത് മമ്മൂട്ടിയോടാണ് കൂടുതൽ ഇഷ്ടമെന്നാണ്. ജീവിതം വഴിതിരിച്ചുവിട്ടത് മമ്മൂട്ടിയാണെന്നും മോഹൻലാൽ സ്വന്തം അനിയനെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിച്ചത് മമ്മൂട്ടിയാണെന്നും ശ്രീകുമാർ വെളിപ്പെടുത്തി.
മമ്മൂട്ടിയോടാണ് കൂടുതൽ ഇഷ്ടം; കാരണം വ്യക്തമാക്കി പി ശ്രീകുമാർ
Source: Reporter Live