80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. തുടർന്ന് സൈനിക, വിദ്യാർത്ഥി പരേഡും നടന്നു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം പ്രധാനമന്ത്രി പ്രസംഗത്തിൽ ആവർത്തിച്ചു.
ചെങ്കോട്ടയിൽ പതാക ഉയർത്തി മോദി; വന്ദേമാതരം മുഴങ്ങി
Source: Reporter Live