എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. സോണിയ ഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാനാണെന്നും വന്ദേമാതരം പാടുന്നത് ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗായകസംഘത്തിന് നിർദേശം നൽകാത്തത് സേവാദളിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം വിവാദം: വിശദീകരണവുമായി ജയറാം രമേശ്
Source: Siraj Live