തമിഴ്നാടിന്റെ അവകാശങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങൾ കേന്ദ്രസർക്കാർ എടുത്താൽ ശക്തമായി എതിർക്കുമെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. ഫോർട്ട് സെന്റ് ജോർജിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്ക് ഗുണകരമായ പദ്ധതികളിൽ കേന്ദ്രവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിന്റെ അവകാശങ്ങൾക്കെതിരായ തീരുമാനങ്ങളെ എതിർക്കുമെന്ന് വിജയ്
Source: Dool News