സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ലുങ്കിയുടുത്ത് പതാകയുയർത്തി കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. തൃത്താല ഗ്രാമപഞ്ചായത്തിന്റെ ചടങ്ങിലായിരുന്നു അദ്ദേഹം. വസ്ത്രധാരണ സ്വാതന്ത്ര്യവും സാംസ്കാരിക ശീലങ്ങളുടെ സംരക്ഷണവും ഉൾപ്പെടെ സ്വാതന്ത്ര്യത്തിന്റെ വിവിധ അടരുകൾക്കായി പോരാടണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ലുങ്കിയുടുത്ത് പതാകയുയർത്തി വി.ടി ബൽറാം
Source: Dool News