എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് സംഘടനാ പിഴവാണെന്ന് എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി നായർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജ്യത്തോട് മാപ്പ് ചോദിച്ച അദ്ദേഹം സംഘാടനത്തിലെ വീഴ്ച അക്ഷന്തവ്യമാണെന്നും വിശദീകരണം ഉണ്ടാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
വന്ദേമാതരം മുഴുവൻ പാടിയത് സംഘടനാ പിഴവ്; രാജ്യത്തോട് മാപ്പ് ചോദിച്ച് കോൺഗ്രസ് നേതാവ്
Source: Dool News