സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ‘കുറ്റവാളിമുക്ത പാർലമെന്റ്’ സമ്മാനമായി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. രാഷ്ട്രീയ സംവിധാനത്തിൽ മാറ്റത്തിനായി സമാധാനപരമായ വിപ്ലവത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം, നിലവിൽ പകുതിയോളം എം.പിമാർ ക്രിമിനൽ കേസുകൾ നേരിടുന്നവരാണെന്ന് ചൂണ്ടിക്കാട്ടി.
‘കുറ്റവാളിമുക്ത പാർലമെന്റ് സമ്മാനമായി വേണം'; സോനം വാങ്ചുക് പ്രധാനമന്ത്രിയോട്
Source: Dool News