ഇന്തോനേഷ്യയിൽ 7.7 തീവ്രത; അഞ്ച് മരണം

ഇന്തോനേഷ്യയിൽ 7.7 തീവ്രത; അഞ്ച് മരണം

ഇന്തോനേഷ്യയിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചു. തുടർന്നുണ്ടായ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. ചില തീരദേശ മേഖലകളിൽ ഒരു മീറ്ററിൽ താഴെ ഉയരത്തിൽ ചെറിയ തിരമാലകൾ രൂപപ്പെട്ടു. കെട്ടിടങ്ങൾ തകർന്നതായും ആശുപത്രികൾ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies