ഉത്തർപ്രദേശിലെ ആഗ്രയിൽ ഭാര്യയുമായി വഴക്കിട്ട് 11 മാസം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞു. ഭാര്യയെയും തള്ളിയിടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. പ്രതി റിങ്കുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കണ്ടെത്താനായി ഡൈവർമാരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.
ഭാര്യയുമായി വഴക്കിട്ട് 11 മാസം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്
Source: Siraj Live