മെറ്റ കാർഡുകൾ പുനഃസ്ഥാപിച്ചു; റിപ്പോർട്ടർ ടിവിയുടെ നിയമ പോരാട്ടത്തെ അഭിനന്ദിച്ച് എ എ റഹീം

മെറ്റ കാർഡുകൾ പുനഃസ്ഥാപിച്ചു; റിപ്പോർട്ടർ ടിവിയുടെ നിയമ പോരാട്ടത്തെ അഭിനന്ദിച്ച് എ എ റഹീം

റിപ്പോർട്ടർ ടിവിയുടെ കാർഡുകൾ മെറ്റ പുനഃസ്ഥാപിച്ചതിൽ പ്രതികരണവുമായി എ എ റഹീം എംപി. ചാനലിന്റെ നിയമ പോരാട്ടത്തെ അദ്ദേഹം അഭിനന്ദിച്ചു. മെറ്റ ഏകപക്ഷീയ രാഷ്ട്രീയ ആയുധമായി മാറുന്നുവെന്നും വി ഡി സതീശന് ആനുകൂല്യം നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Source: Reporter Live

More in Politics

Read the live feed on ZapIndies