അബുദാബിയിലെ ജീവിവർഗ്ഗങ്ങളെയും പ്രകൃതിദത്ത വാസസ്ഥലങ്ങളെയും സംരക്ഷിക്കാൻ പുതിയ ഉത്തരവ്. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ച നിയമം കര, കടൽ ജീവികൾക്ക് സംരക്ഷണം ഉറപ്പാക്കും. നശിച്ച ആവാസവ്യവസ്ഥകളുടെ പുനരുദ്ധാരണവും ലക്ഷ്യം.
അബുദാബിയിൽ ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ നിയമം
Source: Reporter Live