സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനം, മത്സരപരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ്, സിവിൽ ഡിഫൻസ് പരിഷ്കാരങ്ങൾ, കായിക പ്രതിഭാ ക്യാമ്പ്, സെമികണ്ടക്ടർ വിപുലീകരണം, 2047-ഓടെ 100 GW ആണവോർജ്ജ ലക്ഷ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മോദി പ്രഖ്യാപിച്ചു: ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനം
Source: Mangalam