ഇയർഔട്ട് ഭയം; കോതമംഗലത്ത് എഞ്ചിനിയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ഇയർഔട്ട് ഭയം; കോതമംഗലത്ത് എഞ്ചിനിയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് എംഎ എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവർഷ സിവിൽ വിദ്യാർഥി മിച്ചി മിർപുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ക്രെഡിറ്റ് സ്കോർ 22 ആക്കിയത് മൂലം ഇയർഔട്ട് ഭീഷണി നേരിട്ട വിദ്യാർഥികളിൽ ഒരാളാണ് ഇയാൾ. മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പോലീസ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങി.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies