ദക്ഷിണ ലെബനനിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. അൻസാർ ഗ്രാമത്തിലും ഡീർ അൽ സഹ്റാനിയിലുമായി നടന്ന ആക്രമണത്തിൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് നേരെയാണ് ലക്ഷ്യമിട്ടത്. ജൂണിലെ ധാരണയ്ക്ക് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണിതെന്ന് ലെബനൻ അധികൃതർ പറഞ്ഞു.
ദക്ഷിണ ലെബനനിൽ ഇസ്റാഈൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു
Source: Siraj Live