പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെ വിമർശിച്ചു. 2014 വരെ ഇന്ത്യ 'ഫ്രജൈൽ ഫൈവ്' എന്നറിയപ്പെട്ടിരുന്ന ബ്രസീൽ, തുർക്കി, ഇന്ത്യ, ഇന്തൊനീഷ്യ, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലായിരുന്നു. എന്നാൽ, ഇന്ത്യ അതിവേഗം ആ പട്ടികയിൽ നിന്ന് പുറത്തുകടന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി മാറി.
മോദി പറഞ്ഞ 'തൊട്ടാൽ പൊട്ടുന്ന' രാജ്യങ്ങൾ; ഇന്ത്യ പുറത്ത്
Source: Malayala Manorama