അത്തച്ചമയ ഘോഷയാത്ര ഇന്ന്; ഓണാഘോഷത്തിന് തുടക്കം

അത്തച്ചമയ ഘോഷയാത്ര ഇന്ന്; ഓണാഘോഷത്തിന് തുടക്കം

തൃപ്പൂണിത്തുറയിൽ ഇന്ന് നടക്കുന്ന അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. സിനിമാ താരം മനോജ് കെ. ജയൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. രണ്ടായിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന ഘോഷയാത്രയോടെ സംസ്ഥാനത്തെ ഓണാഘോഷത്തിന് തുടക്കമാകും.

Source: Siraj Live

More in Top Stories

Read the live feed on ZapIndies