മെസി സന്ദർശന വിവാദം: സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ് ഐ ടി

മെസി സന്ദർശന വിവാദം: സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ് ഐ ടി

ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതി (എസ് ഐ ടി) രൂപവത്കരിച്ചു. ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണർ സി ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കേസന്വേഷിക്കും. കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies