ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ജൂണിൽ ഒപ്പുവെച്ച ധാരണാപത്രം അമേരിക്ക പാലിക്കുന്നതിനെ ജലപാത വീണ്ടും തുറക്കുന്നത് ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനിടെ, യുഎസ് യുദ്ധക്കപ്പൽ ജോർജ്ജ് വാഷിങ്ടൺ പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടു.
ഹോർമുസ്: ഒമാനുമായി ചർച്ച തുടരുകയാണെന്ന് ഇറാൻ
Source: Siraj Live