രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് അഖിൽ മാരാർ

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് അഖിൽ മാരാർ

കൊച്ചി: രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നൽകി അഖിൽ മാരാർ. തന്റെ ശബ്ദം ഇനി തനിക്ക് വേണ്ടി മാത്രമായിരിക്കുമെന്നും സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോർഡിനേറ്റർ സാബു ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ട്വന്റി20 വിട്ടതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

Source: Reporter Live

More in Politics

Read the live feed on ZapIndies