പി സി ജോർജ് വെളിപ്പെടുത്തൽ പിൻവലിച്ചു; തെറ്റിദ്ധരിപ്പിച്ചെന്ന് പറഞ്ഞു

പി സി ജോർജ് വെളിപ്പെടുത്തൽ പിൻവലിച്ചു; തെറ്റിദ്ധരിപ്പിച്ചെന്ന് പറഞ്ഞു

പൂഞ്ഞാറിൽ നാലരക്കോടി രൂപ ചെലവഴിച്ചെന്ന വെളിപ്പെടുത്തൽ പി സി ജോർജ് പിൻവലിച്ചു. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെയൊരു സംഭവമില്ലെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിലെ പ്രവർത്തകരുടെ വാക്കുകൾ കേട്ടാണ് വെളിപ്പെടുത്തിയതെന്നും പിന്നീട് അന്വേഷിച്ചപ്പോൾ അത് അസംബന്ധമാണെന്ന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Reporter Live

More in Politics

Read the live feed on ZapIndies