ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ വിദേശ രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് യു.എസ് പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്നും ബ്രസീലിന്റെ വിധി നിർണയിക്കേണ്ടത് അവിടുത്തെ ജനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ചുമത്തിയ അധിക നികുതി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വിമർശിച്ചു.
ബ്രസീൽ തെരഞ്ഞെടുപ്പിൽ ഇടപെടരുത്; ലുലയുടെ മുന്നറിയിപ്പ്
Source: Dool News