സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'ദിമാഗി നക്സൽ' പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. വിയോജിപ്പുകളെ അധിക്ഷേപിക്കാനും ഭയപ്പെടുത്താനുമാണ് ഈ പ്രയോഗമെന്ന് കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികൾ ആരോപിച്ചു. വനിതാ സംവരണം നടപ്പാക്കാത്തതിലും പ്രതിപക്ഷം വിമർശനമുന്നയിച്ചു.
സ്വാതന്ത്ര്യദിന പ്രസംഗം; മോദിക്കെതിരെ പ്രതിപക്ഷ രൂക്ഷവിമർശനം
Source: Dool News