ഗല്ലെ ടെസ്റ്റിൽ കന്നി സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിനോട് അത് ഡബിൾ സെഞ്ച്വറിയോ ട്രിപ്പിൾ സെഞ്ച്വറിയോ ആക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ്. രണ്ട് വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ പടിക്കൽ, സായ് സുദർശന്റെ പരിക്ക് മൂലം അവസരം നേടിയതാണ്. വലിയ സ്കോർ നേടിയില്ലെങ്കിൽ ടീം മാനേജ്മെന്റ് അവനെ പുറത്താക്കാൻ ശ്രമിക്കുമെന്നും രമേശ് അഭിപ്രായപ്പെട്ടു.
പടിക്കലിനോട് മുൻ ഇന്ത്യൻ താരം: സെഞ്ച്വറി ഡബിളാക്കൂ
Source: Dool News