കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച ഉണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തിൽ മരണം 51 ആയി. അയ്യായിരത്തോളം പേർ അഭയാർഥികളായി. നൂറുകണക്കിന് വീടുകൾ തകർന്നു. രക്ഷാപ്രവർത്തനം തുടരുന്നു.
ഇന്തോനേഷ്യ ഭൂകമ്പം: മരണം 51, ആയിരങ്ങൾ അഭയാർഥികൾ
Source: Siraj Live