കാലടി സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ സിസ തോമസ് നൽകിയ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 13ന് നടന്ന പ്രതിഷേധത്തിനിടെ കൈയേറ്റവും വാഹന നാശവും ഉണ്ടായെന്നാണ് പരാതി.
സിസ തോമസിന്റെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Source: Reporter Live