കാലടി സർവകലാശാല: വിസി സിസ തോമസ് പരാതി നൽകി

കാലടി സർവകലാശാല: വിസി സിസ തോമസ് പരാതി നൽകി

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് വിസി സിസ തോമസ് പരാതി നൽകി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചെന്നും വാഹനത്തിന് കേടുപാടുണ്ടാക്കിയെന്നും ആരോപിക്കുന്നു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies