സ്വാതന്ത്ര്യദിന പരാമർശം: സ്കൂൾ ചെയർമാൻ ഖേദം പ്രകടിപ്പിച്ചു

സ്വാതന്ത്ര്യദിന പരാമർശം: സ്കൂൾ ചെയർമാൻ ഖേദം പ്രകടിപ്പിച്ചു

തൃശ്ശൂർ മാള രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ്, സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies