കുവൈത്തിൽ 21 വയസിന് താഴെയുള്ളവർക്ക് പുകയില വിൽപ്പന നിരോധിച്ചു

കുവൈത്തിൽ 21 വയസിന് താഴെയുള്ളവർക്ക് പുകയില വിൽപ്പന നിരോധിച്ചു

കുവൈത്തിൽ പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും പ്രദർശനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. 21 വയസിന് താഴെയുള്ളവർക്ക് ഇവ വിൽക്കുന്നത് നിരോധിച്ചു. സ്കൂളുകൾ, സർവകലാശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിൽ വിൽപ്പന പൂർണമായി നിരോധിച്ചു. കുട്ടികളെ ആകർഷിക്കുന്ന പാക്കേജിങ്ങിനും നിയന്ത്രണമുണ്ട്.

Source: Deshabhimani

More in Top Stories

Read the live feed on ZapIndies