മോസ്കോയെ വളഞ്ഞ് 600 ഡ്രോണുകൾ; വൻ തീപ്പിടിത്തം

മോസ്കോയെ വളഞ്ഞ് 600 ഡ്രോണുകൾ; വൻ തീപ്പിടിത്തം

യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ മോസ്കോയ്ക്ക് സമീപമുള്ള വൻ വെയർഹൗസിന് തീപിടിച്ചു. 600-ലേറെ ഡ്രോണുകൾ മോസ്കോയെ ലക്ഷ്യമാക്കി എത്തിയതായി മേയർ പറഞ്ഞു. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. റഷ്യയും തിരിച്ചടിച്ചു; കിയെവിലെ വീടുകൾ തകർന്നു, ബുക്ക് മാർക്കറ്റിന് തീപിടിച്ചു. നാറ്റോ വ്യോമാതിർത്തി ലംഘിച്ച റഷ്യൻ ഡ്രോണിനെ റൊമാനിയയിൽ വെടിവെച്ചിട്ടു.

Source: Marunadan Malayali

More in Top Stories

Read the live feed on ZapIndies