ദേവൻ ബിജെപി വിട്ടു; രാജീവ് ചന്ദ്രശേഖർ ഫോൺ എടുക്കുന്നില്ലെന്ന് പരാതി

ദേവൻ ബിജെപി വിട്ടു; രാജീവ് ചന്ദ്രശേഖർ ഫോൺ എടുക്കുന്നില്ലെന്ന് പരാതി

നടൻ ദേവൻ ബിജെപി വിട്ടു. കേരള ഘടകത്തോടുള്ള അഭിപ്രായവ്യത്യാസവും വാഗ്ദാനങ്ങൾ പാലിക്കാത്തതുമാണ് കാരണം. രാജീവ് ചന്ദ്രശേഖറിനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തെ ബന്ധത്തിനാണ് വിരാമമിട്ടത്.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies