ക്രിക്കറ്റ് താരം സഞ്ജു സാംസൺ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള സെൽഫി പങ്കുവച്ചു. 'വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. ഇതോടെ സഞ്ജുവിന്റെ മോളിവുഡ് അരങ്ങേറ്റമാണോ എന്ന ഊഹാപോഹങ്ങൾ ശക്തമായി. ഏഷ്യൻ ഗെയിംസിനുള്ള തയ്യാറെടുപ്പിനിടെയാണ് കൂടിക്കാഴ്ച.
സഞ്ജുവും മോഹൻലാലും; ചിത്രം വൈറലാകുന്നു
Source: Malayala Manorama