900 ജീവനക്കാരെ സൂം കോളിൽ പിരിച്ചുവിട്ട വിവാദ സിഇഒ വിശാൽ ഗാർഗിനെ ബെറ്റർ ഹോം ആൻഡ് ഫിനാൻസ് പുറത്താക്കി. തട്ടിപ്പിലൂടെ സ്ഥാനം നേടിയെന്ന് പുതിയ സിഇഒ ഡാനിയൽ ലൂയിസിനെതിരെ വിശാൽ ആരോപിക്കുന്നു. തിരിച്ചുവരവിനായി നിയമപോരാട്ടം തുടങ്ങി.
വിവാദ സിഇഒ വിശാൽ ഗാർഗിനെ പുറത്താക്കി; പുതിയ സിഇഒക്കെതിരെ ആരോപണം
Source: Malayala Manorama