ജെൻസികൾ ചെലവഴിക്കുന്നത് അവശ്യവസ്തുക്കൾക്ക്; റിപ്പോർട്ട് പുറത്ത്

ജെൻസികൾ ചെലവഴിക്കുന്നത് അവശ്യവസ്തുക്കൾക്ക്; റിപ്പോർട്ട് പുറത്ത്

5.2 ലക്ഷത്തിലധികം യുവ പ്രൊഫഷണലുകളുടെ യുപിഐ ഇടപാടുകൾ വിശകലനം ചെയ്ത റിപ്പോർട്ട് അനുസരിച്ച്, ജെൻസി തലമുറയുടെ ചെലവിന്റെ പകുതിയിലധികവും അവശ്യവസ്തുക്കൾക്കാണ്. ആഡംബര ചെലവുകൾ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies