കേരള സംസ്ഥാന ഭാഗ്യതാര BT-67 ലോട്ടറിയുടെ ഫലം ഇന്ന് (ഓഗസ്റ്റ് 17) പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനം 1 കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
കേരള ഭാഗ്യതാര BT-67 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 1 കോടി
Source: Zee Malayalam News