കൊല്ലം നഴ്സിങ് കോളജ് വിദ്യാർഥി മരണം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

കൊല്ലം നഴ്സിങ് കോളജ് വിദ്യാർഥി മരണം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥി അഹമ്മദ് നജാദിന്റെ മരണത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. അധ്യാപകരുടെ മാനസിക പീഡനമാണ് മരണകാരണമെന്നാരോപിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. രണ്ടാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയായ നജാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies