രാഹുൽ ഗാന്ധിക്കെതിരായ സ്വത്ത് സമ്പാദന കേസ്; സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധിക്കെതിരായ സ്വത്ത് സമ്പാദന കേസ്; സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ അലഹബാദ് ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. സിബിഐ, ഇഡി അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഉത്തരവ്. ഹൈക്കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിക്കരുതെന്ന് കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies