നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമോ ആയ മഴ പെയ്യുമെന്ന് അറിയിപ്പ്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies