ഷീ ഫെസ്റ്റിനെത്തി ഐഷി ഘോഷ്; വിസിക്കെതിരെ രൂക്ഷ വിമർശനം

ഷീ ഫെസ്റ്റിനെത്തി ഐഷി ഘോഷ്; വിസിക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയന്റെ ഷീ ഫെസ്റ്റിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുത്തു. അനുമതി നിഷേധിച്ച വൈസ് ചാൻസലറെ അവർ രൂക്ഷമായി വിമർശിക്കുകയും സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. സർവകലാശാല വിലക്ക് മറികടന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies