അമേരിക്കൻ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. സ്ത്രീകൾക്ക് ഇരട്ടി തുകയായ 60,000 ഡോളർ നൽകുമെന്ന് സൈനിക മേധാവി അമീർ ഹതാമി അറിയിച്ചു. യുദ്ധത്തിൽ 17 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ സൈനികർക്ക് വേട്ടയാടൽ; ഇറാൻ പ്രതിഫലം പ്രഖ്യാപിച്ചു
Source: Dool News