ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 178 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ 462 റൺസിന് മറുപടിയായി ശ്രീലങ്ക 284 റൺസിൽ ഓൾഔട്ടായി. സോനൽ ദിനുഷ സെഞ്ച്വറിയും നിരോഷൻ ഡിക്വെല്ല 80 റൺസും നേടി. ഇന്ത്യയ്ക്കായി മാനവ് സുതർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി.

Source: Reporter Live

More in Sports

Read the live feed on ZapIndies