UGC NET 2026 ജൂണിലെ പരീക്ഷയിലെ ചോദ്യപേപ്പർ പിഴവുകളെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങൾക്ക് NTA റീ-ടെസ്റ്റ് നടത്തും. സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന റീ-ടെസ്റ്റിന് അധിക ഫീസ് ഈടാക്കില്ല. ആവർത്തിച്ചുള്ള ക്രമക്കേടുകൾ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
UGC NET റദ്ദാക്കി; NTA വീണ്ടും റീ-ടെസ്റ്റ് പ്രഖ്യാപിച്ചു
Source: Truecopy Think