ഓപ്പറേഷൻ തൂഫാൻ: ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന 65 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. പെരുമ്പാവൂർ സൗത്ത് വാഴക്കുളത്ത് വെച്ചാണ് ഇവർ പിടിയിലായത്. വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ച അഞ്ച് സോപ്പുപെട്ടികളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies