ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് സ്ലീപ്പർ

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് സ്ലീപ്പർ

ബെംഗളൂരുവിൽ നിന്ന് എറണാകുളം വഴി നാഗർകോവിലിലേക്ക് വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. നിലവിലെ എറണാകുളം-ബെംഗളൂരു വന്ദേഭാരതിന്റെ കോച്ചുകൾ എട്ടിൽ നിന്ന് 16 ആയി ഉയർത്തി. പൂജയ്ക്കോ ക്രിസ്മസിനോ സർവീസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies