കപിലിനൊപ്പം ജഡേജ; അപൂർവ ടെസ്റ്റ് നേട്ടം

കപിലിനൊപ്പം ജഡേജ; അപൂർവ ടെസ്റ്റ് നേട്ടം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ രവീന്ദ്ര ജഡേജ 350 വിക്കറ്റ് പൂർത്തിയാക്കി. ടെസ്റ്റിൽ 4,000 റൺസും 350 വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ലോകത്തെ നാലാമത്തെ ഓൾറൗണ്ടറുമായി. കപിൽ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിൽ ഇടം നേടി.

Source: Reporter Live

More in Sports

Read the live feed on ZapIndies